vm vinu says about new generation movie<br />ജനങ്ങളെ നയിക്കേണ്ടവർ തന്നെ മികച്ച തളളു വീരനാകാൻ വേണ്ടി മത്സരിക്കുമ്പോൾ തള്ളിനെ പ്രമേയമാക്കി സംവിധായകൻ വിഎം വിനു സംവിധാനം ഒരുക്കിയ ചിത്രമാണ് കുട്ടിമാമ. മെയ് 17 ാം തീയതി ചിത്രം റിലീസിനെത്തിയിരുന്നു കുട്ടിമാമ എന്ന ശേഖരൻ കുട്ടിയായി എത്തിയത് നടൻ ശ്രീനിവാസനായിരുന്നു. മകൻ ധ്യാനും ശ്രീനിവാസനും ഒരുമിച്ചെത്തിയ ആദ്യ ചിത്രമായിരുന്നു കുട്ടിമാമ.<br />